ഹിയറിങ്ങിനു എത്തിയവരെ തിരികെ അയക്കാൻ ശ്രമം

ഹിയറിങ്ങിനു എത്തിയവരെ തിരികെ അയക്കാൻ ശ്രമം

അരിക്കുളം പഞ്ചായത്തിൽ ഓഫീസിൽ ഇന്നലെ ഹിയറിങ്ങിനു എത്തിയവരെ ഒരുമണിവരെയേ സമയമുള്ളൂ, സമയംകഴിഞു എന്നും സൈറ്റ് കിട്ടുന്നില്ല എന്നും പറഞ്ഞു തിരികെ അയക്കാൻ ശ്രമം.

അതെ സമയം ഈ ഓഫീസിൽ സെക്രട്ടറി ഉൾപ്പെടെ സീറ്റുകളിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ഓഫിസിന്റ മറ്റൊരു ഭാഗത്തു മെമ്പർ മാർക്കുള്ള സെന്റ്ഓഫ്‌ നടക്കുകയായിരുന്നു.പിന്നീട് ശക്ത മായ പ്രതിഷേധത്തെ തുടർന്ന് വൈകിട്ടു ഹിയറിങ്ങ് നടത്തുകയായിരുന്നു.ഈ കാര്യം JDO യുടെ ശ്രദ്ധിയിൽ കൊണ്ടു വന്നതൊടെയാണ്പ്രശ്ന പരിഹരമായത്.

റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top