സി ഐ ടി യു മാർച്ച്

സി ഐ ടി യു മാർച്ച്


തിരുവനന്തപുരം : ഡി എ കുടിശിക അനുവദിക്കുക. എൻ പി എസ് വിഹിതം അടച്ചു തീർക്കുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി ഇ എ (സി ഐടി യു ) സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് നടത്തി.

പ്രതിഷേധ ധർണ്ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

റിപ്പോർട്ട്‌ : സജയ് നാരായൺ വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top