മുളയറച്ചാലിൽ അൽഭുത ഉറവ

മുളയറച്ചാലിൽ അൽഭുത ഉറവ

വെളിനല്ലൂർ : മുളയറച്ചാലിൽ ഇന്ന് രാവിലെ അൽഭുതകരമായ രീതിയിൽ ഉറവ പൊട്ടി വെള്ളം കുത്തൊഴുക്കോടെ ഒഴുകുന്നു.

ഭൂമിക്കടിയിൽ ചില ശബ്ദങ്ങളും കേൾക്കുന്നുണ്ട്.

ഇത്രയധികം വെള്ളം ഭൂമിക്കടിയിൽ നിന്നും പുറത്തേക്കൊഴുകുന്നത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയിരിക്കയാണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുള്ളതായി വാർഡ് മെമ്പർ നിസാർ അറിയിച്ചു.

റിപ്പോർട്ടർ : മനോജ്‌ ബി കെ നായർ വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top