നിശാ ശില്പശാല ഊരള്ളൂരിൽ

നിശാ ശില്പശാല ഊരള്ളൂരിൽ

ഭാരതീയ ജനതപാർട്ടി നിശാശില്പശാല 2025 നവംബർ 6 വ്യാഴം 6 : 30 മുതൽ ഊരള്ളൂരിൽ നടക്കും. ഏകദിന നിശാ ശില്പ ശാല കായണ്ണ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്യും.


മണ്ഡലം പ്രസിഡന്റ് രൂപേഷ് മാസ്റ്റർ പങ്കെടുക്കും.


റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top