പൂർത്തീകരിച്ച വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും തൊഴിൽ മേളയും

പൂർത്തീകരിച്ച വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും തൊഴിൽ മേളയും

തിരുവനന്തപുരം കോർപ്പറേഷൻ പൂർത്തീകരിച്ച വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചു.
SAT വിശ്രമ സങ്കേതം, എം എൽ സി പി മെഡിക്കൽ കോളേജ്, സോളാർ
17000 K W, 13 ഇടങ്ങളിലായി ഇലക്ടിക്ക് ചാർജിംഗ് സ്റ്റേഷനുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, 20 കോടി രൂപ മുതൽ മുടക്കിൽ രണ്ടാം ഘട്ട ലാപ്ടോപ്പ് വിതരണം എന്നിങ്ങനെ നിരവധി പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി നിർവഹിച്ചത്.

മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു മന്ത്രി ജി ആർ അനിൽ
എം എൽഎ മാരായ കടകം പള്ളി സുരേന്ദ്രൻ , വി കെ പ്രശാന്ത്, എം വിൻസന്റ് , ആന്റണി രാജു എം പി, മാരായശശി തരൂർ, എ എ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഇന്നും നാളെയുമായി കനകക്കുന്ന് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ വൻ കരിയർ എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

സന്തോഷ് രാജശേഖരൻ വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top