എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു

എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു

തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തെ വിമർശിച്ചവരെ അധിക്ഷേപിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്ത്. വിമർശകരെ ‘എലിവാണങ്ങൾ’ എന്ന് വിളിച്ച ബെന്യാമിൻ, അവരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർഥിക്കുകയല്ലാതെ താൽക്കാലം വേറെ മാർഗ്ഗമില്ലെന്നും അഭിപ്രായപ്പെട്ടു.

സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവപോലെ അതിദാരിദ്ര്യ മുക്തിയിലും കേരളം ലോകത്തിന് മാതൃകയാവുന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top