നീലേശ്വരം തളിയിൽ നിധി ലിമിറ്റഡ്.

നീലേശ്വരം തളിയിൽ നിധി ലിമിറ്റഡ്.

കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സിന്റെ അംഗീകാരത്തോടെ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന നീലേശ്വരം നിധി ലിമിറ്റഡ് മൂന്നാം വാർഷികപൊതുയോഗം പടിഞ്ഞാറ്റം കൊഴുവൽ പൊതുജനം വായന ശാല ഹാളിൽ യിൽ വച്ച് നടന്നു.ചെയർമാൻ എ രാജീവ്, ഓൾ ഇന്ത്യ നിധി ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് അരമങ്ങാനം നീലേശ്വരം എസ് ബി ഐ മാനേജർ പി പ്രകാശൻ, ടി പി ഹരീഷ് കുമാർ, എച്ച് സുബ്രഹ്മണ്യ ഭട്ട്, ആഞ്ജനേയൻ ബി പി, കെ വി രാജൻ, രാധാകൃഷ്ണൻ, സുനിൽ കുമാർ കെ ആർ രാമചന്ദ്രൻ എ വി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top