തണ്ണീർ തടങ്ങളുടെ കാലിക പ്രസക്തി,സെമിനാർ നടത്തി.

തണ്ണീർ തടങ്ങളുടെ കാലിക പ്രസക്തി,സെമിനാർ നടത്തി.

ഗ്രീൻമൂവ്മെന്റ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കോഴിക്കോട് വനിതാ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ വെച്ചു തണ്ണീർ തടങ്ങളുടെ കാലിക പ്രസക്തി എന്നവിഷയത്തിൽ ശില്പ ശാല നടന്നു. രാജൻ പി (ഗ്രീൻമൂവ്മന്റ് കേരള )സ്വാഗതം പറഞ്ഞു.
അഞ്ജന ഭാഗ്യനാഥ്‌ (NIT കോഴിക്കോട്,കൊട്ടൂളിതണ്ണീർതടത്തെ ആസ്പദമാക്കി ശിൽപ്പശാലയിൽ ക്ലാസ് നയിച്ചു. EP അനിൽകുമാർ തിരുവനന്തപുരം (എഡിറ്റർ, ഗ്രീൻ റിപ്പോട്ടർ)മോഡറേറ്റ രായിരുന്നു. ഡോക്ടർ ആശാപ്രഭാകർ (മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ )ഡോ തിലാകാനന്ദൻ എന്നിവരും സംസാരിച്ചു.
ബിജു എരവട്ടൂർ നന്ദി രേഖപെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top