ഭാരതീയ ജനതാ പാർട്ടി പേരാമ്പ്ര പഞ്ചായത്ത് രണ്ടാം വാർഡ് കൺവെൻഷൻ.

ഭാരതീയ ജനതാ പാർട്ടി പേരാമ്പ്ര പഞ്ചായത്ത് രണ്ടാം വാർഡ് കൺവെൻഷൻ.

കെ.കെ സത്യന്റെ വീട്ടിൽ വെച്ച് നടന്നു ബി ജെ പി ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് കൺവീനർ സത്യൻ കെ എൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി അനൂപ് മാസ്റ്റർ , മുൻ വാർഡ് മെമ്പർ ബിജു കൃഷ്ണൻ ., കർഷകമോർച്ച ജില്ലാ സെക്രട്ടറി വിനു നാഗത്ത് മഹിളാമോർച്ച ജില്ലാ സെക്രട്ടറി ജയ സുധ, മഹിളാമോർച്ച വൈസ് പ്രസിഡണ്ട് സിനി ബിജു കൃഷ്ണൻ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് മനു, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വാർഡിന്റെ ചെയർമാനുമായ എം ജി വേണു, ഒബിസി മണ്ഡലം പ്രസിഡണ്ട് സത്യൻ കെ കെ എന്നിവർ സംസാരിച്ചു. ഷിബിൻലാൽ, മമ്മിളി വേണു, രാജൻ ഇ വി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്‌ :Chandraniscra Karayad Villege News

Leave a Reply

Your email address will not be published. Required fields are marked *

Back To Top