പന്തലായനി തൊഴിലുറപ്പ് ഒമ്പുഡ്സ് മാൻ സിറ്റിംഗ്.

പന്തലായനി തൊഴിലുറപ്പ് ഒമ്പുഡ്സ് മാൻ സിറ്റിംഗ്.

പന്തലായനി mnrega ഒമ്പുഡ്സ് മാൻ സിറ്റിംഗ്
കൊയിലാണ്ടി വിപണന കേന്ദ്രത്തിൽ നടന്നു. പന്തലായനി ബ്ലോക്ക്‌ സെക്രട്ടറി സ ബിത ടി, സ്വാഗതം ആശംസിച്ച സിറ്റിങ്ങിൽ ഒമ്പുഡ്സ്മാൻശ്രീ സുകുമാരൻ തൊഴിലുറപ്പ് പദ്ധ്യതി യെ കുറിച്ചും നിയമങ്ങളെ കുറിച്ചും ഈ പദ്ധ്യതി മറ്റു പദ്ധതി കളിൽനിന്നും എങ്ങനെ വ്യത്യസ്ത മാകുന്നു എന്നു വിശദമായി സംസാരിച്ചു.ചേളന്നൂർ ബ്ലോക്ക് സെക്രട്ടറി ആബിത സന്നിഹിതയായിരുന്നു.
11മണിക്ക് ആരംഭിച്ചു സിറ്റിംഗിൽ വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയവർ പരാതികൾ ഉന്നയിച്ചു.
പരാതികൾ കേ ട്ടശേഷം ജീവനക്കാരുടെ യോഗവും നടന്നു.
ജോയിൻ ബി ഡി ഒ സന്തോഷ്‌കുമാർ, nrega എഞ്ചിനീയർ ആതിര എന്നിവരും പങ്കെടുത്തു.

റിപ്പോര്ട്ട് : Chandraniscra Karayad Villege News.

Leave a Reply

Your email address will not be published. Required fields are marked *

Back To Top