സന്ദീപ് പാണ്ഡെ സരോവരം പാർക്ക് സന്ദർശിച്ചു.

സന്ദീപ് പാണ്ഡെ സരോവരം പാർക്ക് സന്ദർശിച്ചു.

അരിക്കുളം : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാമോൻ മാഗ്സസെ അവാർഡ് ജേതാവായ സാമൂഹിക പ്രവർത്തകനാണ് പ്രൊഫ സന്ദീപ് പാണ്ഡെ കോഴിക്കോട് സരോവരം പാർക്ക് സന്ദർശിച്ചു.
പാരിസ്ഥിതികമായി വലിയ പ്രശ്നങ്ങൾ നേരിടുന്ന വലിയ ഭൂപ്രദേശമാണ് പാർക്കെന്നു അദ്ദേഹം അഭിപ്രായപെട്ടു.
ഗ്രോ വാസു, ഗ്രീൻമുമന്റ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കോഴിക്കോട് ഒപ്പം നിരവധി പുഴ സംരക്ഷണം പരിസ്ഥിതി സoരക്ഷണ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.


റിപ്പോട്ടർ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌, അരിക്കുളം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top