പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റുകൾ കാലതാമസം വരുന്നു.

പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റുകൾ കാലതാമസം വരുന്നു.

പരീക്ഷാഭവനിൽ SSLC ഡ്യൂപ്ലിക്കേറ്റ് പേരു തിരുത്തൽ വരുത്തേണ്ടവ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ അപേക്ഷ നൽകി.

മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷകർക്ക് തിരികെ ലഭിച്ചിട്ടില്ല എന്നുള്ള പരാതി വ്യാപകം.

കഴിഞ്ഞവർഷം ഡിസംബർ മുതൽ ഉള്ള അപേക്ഷകൾ തീർപ്പു കൽപ്പിക്കാതെ പെൻഡിങിൽ എന്നാണ് അറിയുന്നത്.

പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്റ സമയക്രമങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും പാലിക്കാൻ അധികൃതർക്ക് കഴിയുന്നില്ല.


സർക്കാർ/ വിദേശ ജോലികൾക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലായെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു.

പരീക്ഷാഭവനിൽ വിളിച്ചാൽ ഫോൺ എടുക്കുന്ന സംവിധാനം ഇല്ലെന്നും.

കാസർഗോഡ് മുതലുള്ള പലർക്കും തിരുവനന്തപുരത്ത് പരീക്ഷാഭവനിൽ എത്തിച്ചേർന്ന് അന്വേഷിക്കേണ്ട അവസ്ഥയാണ്.

അനീഷ് ഇ കെ : അരീക്കോട് റിപ്പോർട്ടർ

Leave a Reply

Your email address will not be published. Required fields are marked *

Back To Top