സ്കൂൾബസ് അപകടത്തിൽപ്പെട്ട് 14 കുട്ടികൾക്ക് പരിക്ക്.

സ്കൂൾബസ് അപകടത്തിൽപ്പെട്ട് 14 കുട്ടികൾക്ക് പരിക്ക്.

സ്‌കൂൾബസ് നിയന്ത്രണംതെറ്റി വൈദ്യുത പോസ്റ്റുകളിലും സമീപത്തെ മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ 14 കുട്ടികൾക്ക് പരിക്കേറ്റു.

വെങ്ങാനൂർ ജങ്ഷനിലുള്ള വിപിഎസ് മലങ്കര എച്ച്എസ്എസിന്റെ സ്‌കൂൾബസാണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച രാവിലെ 9.15-ഓടെ വിഴിഞ്ഞം-വെങ്ങാനൂർ റൂട്ടിൽ കല്ലുവെട്ടാൻകുഴിക്കടുത്തായിരുന്നു അപകടം.


സീറ്റുകളിലും ബസിനുള്ളിലെ കമ്പികളിലും ഇടിച്ചായിരുന്നു കുട്ടികൾക്ക് പരിക്കേറ്റത്.

ബസിൽ 86 കുട്ടികളാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top