വെള്ളിനേഴി കുറുവട്ടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ശ്രദ്ധേയമായി.

കുറവട്ടൂർ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായി സംഘടിപ്പിച്ചു.
വിശേഷാൽ പൂജകളോടു കൂടി ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു.
രാവിലെ 6 മണി മുതൽ നാരായണീയ പാരായണവും 9 മണി മുതൽ ഗോപൂജയും നടന്നു.

 ഉച്ചയ്ക്ക് പ്രസാദഊട്ടിനുശേഷം വൈകുന്നേരം അഞ്ച് മണി മുതൽ ശ്രീ വക്കാല കാവ് ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര സംഘടിപ്പിച്ചു.

തുടർന്ന് നിറമാല, ചുറ്റുവിളക്ക് , കുട്ടികളുടെ ഉറി അടി മത്സരം, നൃത്ത നൃത്ത ങ്ങൾ മറ്റു കലാ പരിപാടികൾ നടന്നു.

റിപ്പോർട്ടർ  : പ്രവീൺ

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top