Category: Latest News

ഇരുപത് വർഷം മുൻപ് എനിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

2004ല്‍ തനിക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇത്തരത്തില്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും. മോഹന്‍ലാലിനെ ആദരിക്കാന്‍ മനസു കാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും സംവിധായകൻ അടുർ ഗോപാലകൃഷ്ണൻ. സിനിമ മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് ആദരമർപ്പിച്ച്. സംസ്ഥാന സർക്കാർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം ലഭിച്ചിട്ടില്ല. എന്നാൽ മോഹൻലാലിന്റെ […]

മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം.

മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങായതുകൊണ്ട് പരിപാടി വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽ. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ട്. സർക്കാർ ഉത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ല കാര്യമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങായതുകൊണ്ട് പരിപാടി വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും […]

മോഹൻലാലിൻ്റെ പേരിനെ ചൊല്ലി വിവാദം തുടങ്ങുമ്പോൾ അത് അറിയാമോ?

‘മലയാളം വാനോളം ലാല്‍സലാം’ എന്നായിരുന്നു മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിട്ട പേര്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതിന് നടൻ മോഹന്‍ലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയായിരുന്നു  ‘മലയാളം വാനോളം ലാല്‍സലാം’.  ലാൽസലാമിന്റെ പേരിലാണ് ഇപ്പോൾ വിവാദം കനക്കുന്നത്. ഇടത് സർക്കാരായതുകൊണ്ടു തന്നെ പേരിലെ ലാൽസലാമും വിവാദമായി. പരിപാടിക്ക് ലാല്‍സലാം എന്ന് പേര് നൽകിയത് കമ്മ്യൂണിസ്റ്റ് തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന്.  അതിബുദ്ധിയോടെയാണെന്നായിരുന്നു താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല വിമർശിച്ചത്. ഒട്ടേറെ […]

മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു.

ഇനി മയ്യഴിക്ക് ഉത്സവരാവ്. മാഹി : മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു. രാവിലെ പതിനൊന്നരയോടെ, ബാൻ്റ് മേളത്തിൻ്റെയും, കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ബസലിക്ക റെക്ടർ, ഫാദർ സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട് തിരുനാൾ പതാക ഉയർത്തി. 12 മണിക്ക് ദേവാലയ മണികളുടേയും മുൻസിപ്പൽ സൈറൺന്റേയും അകമ്പടിയോടെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം പള്ളിയിൽ പ്രതിഷ്ഠിച്ചു. വൻ ഭക്തജന തിരക്കാണ് ഇന്ന് അനുഭവപെട്ടത്.മാഹി എം എൽ എ […]

വികസന നേട്ടങ്ങള്‍ നിരത്തി കുറ്റ്യാടി.

കോഴിക്കോട് : കുറ്റ്യാടി വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് ജില്ലയിലെ ആദ്യ വികസന സദസ്സിന് കുറ്റ്യാടിയിൽ തുടക്കമായി.സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമുള്ള വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ വികസന സദസ്സിന് കുറ്റിയാടി പഞ്ചായത്തിൽ തുടക്കമായി.K P കുഞ്ഞമ്മദ് കുട്ടി M L A ഉദ്ഘാടനം ചെയ്തു.മന്ത്രി M B രാജേഷിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.കുറ്റ്യാടിയെ അതിദരിദ്രമുക്ത പഞ്ചായത്തായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ PT പ്രസാദ് പ്രഖ്യാപിച്ചു.പഞ്ചായത്തിലെ ജല ബഡ്‌ജക്റ്റ് പ്രകടനം M L A […]

‘ഇന്ദിരാ ​ഗാന്ധി ഉരുക്കു വനിത’; കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയെ ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. ഇന്ദിരാ ​ഗാന്ധി ഉരുക്കു വനിതയാണെന്നും മൻമോഹൻ സിങ് നല്ല ധനമന്ത്രിയായിരുന്നുവെന്നും സുര്ഷേ ​ഗോപി പറഞ്ഞു. കെ. കരുണാകരനും, ഒ.രാജ​ഗോപാലും കേരളത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളതുപോലെ വേറൊരു രാഷ്ട്രീയക്കാരനും കേരളത്തെ അനു​ഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഭരണത്തിൽ എത്തിയതിന് ശേഷം കെ കരുണാകനും ഒ.രാജ​ഗോപാലും മാത്രമാണ് കേരളത്തിന് വേണ്ടി വർധിച്ചിട്ടുള്ളത്. വേറൊരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയതിന് ശേഷം ഫലവത്തായി പ്രവർത്തിച്ചിട്ടില്ല. അതു സത്യമായ കാര്യമാണ്. കരുണാകരൻ […]

‘മലയാളം വാനോളം ലാൽസലാം’ മോഹൻലാലിന് സംസ്ഥാന സർക്കാർ ആദരം.

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിക്കാന്‍ ജന്മനാട്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് വന്‍ജനാവലിയുടെ സാന്നിധ്യത്തിലാകും ആരാധകരുടെ സ്വന്തം ലാലേട്ടനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുക.തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.സ്വാന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ നാടിന്‍റെ പ്രധാന ചടങ്ങുകള്‍ക്ക് വേദിയാകുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം തയാറെടുക്കുകയാണ് നാട്ടുകാരനായ മോഹന്‍ലാലിന് സ്നേഹവും ആദരവും ചൊരിയാന്‍.മലയാളം വാനോളം, ലാൽസലാം എന്ന് പേരിട്ടിരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഉർവ്വശി,ശോഭന , മീര […]

അഹമ്മദാബാദ് കേരള സമാജം സബർമതി വാർഡ് ഓണം ആഘോഷിച്ചു.

ഗുജറാത്ത് : അഹമ്മദാബദ് കേരള സമാജം സബർമതി വാർഡ് മലയാളികൾ കൂട്ടായ്മയോടെ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു. രാം നഗർ രുഗ്മിണി ബാവ്സർ ഹാളിൽ 28 സെപ്റ്റംബർ 2025 ഞായറാഴ്ച രാവിലെ 9.30 മുതൽ നടന്ന ഓണാഘോഷം പ്രധാന അതിഥിയായി സബർ മതി വിധാൻസഭ എം എൽ എ ഡോ ഹർഷദ് പട്ടേൽ എത്തി.ഏ എസ് പ്രസിഡന്റ് ഗിരീശൻ ജനസെക്രട്ടറി ബെന്നി വർഗീസ്, വാർഡ് പ്രസിഡന്റ് ശൈലരാജൻ, സെക്രട്ടറി ഷീല വാസു, ആർട്സ് സെക്രട്ടറി പത്മ, വിശിഷ്ട അതിഥി […]

തിരുവനന്തപുരം നഗരത്തിൽ ഇന്ന് വൈകിട്ട് 3 മുതൽ ഗതാഗത നിയന്ത്രണം.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടു നഗരത്തിൽ ഇന്ന് (ശനിയാഴ്ച) വൈകിട്ട് 3 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ) , കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക.അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയില്‍ 11.6 കിലോമീറ്ററിന്റെ വികസനത്തിനും […]

Back To Top