നിങ്ങളെ തളർത്തുന്ന ‘ടോക്സിക്’ സുഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയാം? 5 അടയാളങ്ങൾ
നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കേണ്ടവരാണ് സുഹൃത്തുക്കൾ. എന്നാൽ ചില സൗഹൃദങ്ങൾ നമ്മെ മാനസികമായി തളർത്താറുണ്ട്. അത്തരം ‘ടോക്സിക്’ സുഹൃത്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന 5 പ്രധാന അടയാളങ്ങൾ താഴെ നൽകുന്നു ചില സുഹൃത്തുക്കളുമായി സംസാരിച്ചു കഴിയുമ്പോൾ മനസ്സിന് ഒരു ഭാരം തോന്നാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, അവർ നിങ്ങളുടെ വളർച്ചയെ തളർത്തുന്നവരാകാം. എപ്പോഴും പരാതികളും നെഗറ്റിവിറ്റിയുംഇത്തരക്കാർ എപ്പോഴും സ്വന്തം പ്രശ്നങ്ങളെക്കുറിച്ചോ മറ്റുള്ളവരുടെ കുറ്റങ്ങളെക്കുറിച്ചോ മാത്രമേ സംസാരിക്കൂ. നിങ്ങൾ ഒരു സന്തോഷവാർത്ത പറഞ്ഞാൽ പോലും അതിൽ എന്തെങ്കിലും കുറ്റം കണ്ടെത്താൻ […]
വാട്സാപ്പിൽ വന്ന ഈ 2 മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? ഇനി മെസ്സേജ് ഡിലീറ്റ് ചെയ്യേണ്ടി വരില്ല!
നമ്മൾ അയച്ച മെസ്സേജിൽ ഒരു അക്ഷരത്തെറ്റോ അല്ലെങ്കിൽ ചെറിയൊരു പിശകോ വന്നാൽ ഉടൻ അത് ‘Delete for Everyone’ ചെയ്യുന്നതായിരുന്നു നമ്മുടെ പതിവ്. എന്നാൽ ഇപ്പോൾ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റുകൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു എഡിറ്റ് മെസ്സേജ് (Edit Messages)ഇനി മുതൽ അയച്ച മെസ്സേജിൽ തെറ്റുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യേണ്ടതില്ല. മെസ്സേജ് അയച്ച് 15 മിനിറ്റിനുള്ളിൽ അത് എഡിറ്റ് ചെയ്യാൻ സാധിക്കും.എങ്ങനെ ചെയ്യാം? അയച്ച മെസ്സേജിൽ ലോങ്ങ് പ്രസ്സ് ചെയ്ത്, മുകളിലെ മൂന്ന് ഡോട്ടുകളിൽ (More […]
ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ സെറ്റിംഗ്‌സ് മാറ്റിയാൽ ബാറ്ററി ലാഭിക്കാം.
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബാറ്ററി പെട്ടെന്ന് തീരുന്നത്. മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില സെറ്റിംഗ്‌സുകളാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ചാർജ് കൂടുതൽ സമയം നിലനിർത്താനും സഹായിക്കുന്ന ലളിതമായ വഴികൾ താഴെ നൽകുന്നു: ഡിസ്‌പ്ലേ സെറ്റിംഗ്‌സ് ക്രമീകരിക്കാംഓട്ടോ ബ്രൈറ്റ്‌നസ് (Auto Brightness): ഫോണിലെ ബ്രൈറ്റ്‌നസ് എപ്പോഴും പരമാവധിയിൽ വയ്ക്കാതെ ‘ഓട്ടോ’ മോഡിലാക്കുക. ഇത് വെളിച്ചത്തിനനുസരിച്ച് തെളിച്ചം ക്രമീകരിച്ച് ബാറ്ററി ലാഭിക്കും.ഡാർക്ക് മോഡ് (Dark Mode): നിങ്ങളുടെ ഫോണിൽ AMOLED […]
കുടുംബത്തോടൊപ്പം ഒരു ദിവസം അടിച്ചുപൊളിക്കാൻ ഈ സ്ഥലം മതി! കൊച്ചിക്ക് അടുത്തുള്ള ഈ പറുദീസ കണ്ടിട്ടുണ്ടോ?
കൊച്ചിയിലെ തിരക്കുകളിൽ നിന്നും പുകപടലങ്ങളിൽ നിന്നും മാറി, ശുദ്ധവായു ശ്വസിച്ച് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ദൂരേക്ക് വണ്ടി തിരിക്കേണ്ടതില്ല. നമ്മുടെ കൊച്ചിക്ക് തൊട്ടടുത്ത് തന്നെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മനോഹരമായ ഗ്രാമമുണ്ട്.കൺകുളിർക്കെ കാണാൻ കഴിയുന്ന വിശാലമായ കായൽ പരപ്പും അതിനോട് ചേർന്നുള്ള പച്ചപ്പും മനസ്സിന് വലിയൊരു ആശ്വാസം നൽകും.വൈകുന്നേരങ്ങളിൽ ഇവിടുത്തെ സൂർയാസ്തമയം കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ക്യാമറയിൽ പകർത്താൻ ഇതിലും നല്ലൊരു ഫ്രെയിം വേറെ കിട്ടില്ല. കായൽ വിഭവങ്ങളും തനി നാടൻ […]
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു! ‘പേട്രിയറ്റ്’
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ദശകങ്ങൾക്കുശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ‘പേട്രിയറ്റ്’ (Patriot) എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപനം മുതൽക്കേ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും പൂർണ്ണരൂപത്തിലുള്ള പ്രധാന വേഷങ്ങളിൽ ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദേശസ്‌നേഹത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘പേട്രിയറ്റ്’ എന്നാണ് സൂചനകൾ.: മലയാളത്തിലെ […]
മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ; ഗൗതം വാസുദേവ് മേനോൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു!
പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ (GVM) ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’. മമ്മൂട്ടിയാണ് ഇതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി (Mammootty Kampany) നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റെ പേരും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള തിയറികൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.ജി.വി.എം ശൈലിയിലുള്ള മേക്കിംഗും മമ്മൂട്ടിയുടെ പ്രകടനവും ഒന്നിക്കുമ്പോൾ അതൊരു ക്ലാസിക് ത്രില്ലറായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനോടകം […]
മണ്ണന്തല -പൗഡിക്കോണം റോഡ് നിർമ്മാണ ഉദ്ഘാടനം
തിരുവനന്തപുരം : എം സി റോഡിനേയും ദേശീയ പാതയേയും സുഗമമായി ബന്ധിപ്പിക്കാനാവുന്ന നവീന മാതൃകയിലുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകുന്നരം 5ന് കേരളാദിത്യപുരം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും. മേയർ വി വി രാജേഷ് വിശിഷ്ടാതിഥിയാകുന്ന വേദിയിൽ കൗൺസിലറന്മാരായ ചെമ്പഴന്തി ഉദയൻ, വട്ടവിള അരുൺ, ദീപുരാജ്, അഡ്വ സുധാകരക്കുറുപ്പ് , വില്ലേജ് ന്യൂസ് വെബ് ടി വി ചീഫ് […]
ബി വത്സല കുമാർ അന്തരിച്ചു
മണ്ണന്തല : പെരിയാംകോട് ബി വത്സലകുമാർ (68) നിര്യാതനായി. പട്ടം സെന്റ് മേരീസ് സ്കൂളിലെ മുൻഅദ്ധ്യാപകനും റസിഡന്റ്സ്അസോസിയേഷൻ, എൻ എസ് എസ് എന്നിവയിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു.
ജോസ് കെ. മാണിയുടെ വൺ മാൻ ഷോ; ഘടകകക്ഷികൾ ഇടയുന്നു
ഇത്തവണ കൂടി പാലയിൽ തോറ്റാൽ അത് ജോസ് കെ മാണിയുടെ മ്പാട്ടർലൂ ആയിരിക്കും. കഴിഞ്ഞ രണ്ടു പരാജയങ്ങൾ ജോസ് കെ മാണിയെ തളർത്തിയത് ചെറുതായൊന്നുമല്ല. കഴിഞ്ഞ തവണ പാലയിൽ ജയിച്ചിരുന്നെങ്കിൽ റോഷി അഗസ്റ്റിനുപകരം മന്ത്രിയാകേണ്ടിയിരുന്നത് ജോസ് കെ മാണി ആയിരുന്നു. റോഷി മന്ത്രിയായതോടെ പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെട്ടു. എന്നും അധികാരത്തിൻ്റെ ചുറ്റും കറങ്ങിയിരുന്ന കേരള കോൺഗ്രസുകാരിൽ വലിയൊരുവിഭാഗം റോഷി അഗസ്റ്റിൻ്റെ ചുറ്റിലുമായി. പുറമെ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ജോസ് കെ മാണിയെ ഇതസ്വസ്ഥനാക്കിയിരുന്നു. തുടർന്നു നടന്ന പാർലമെൻ്റ് അദ്ദേശ […]
വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം
തിരുവനന്തപുരം: വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില്‍ ഒഴുകുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും തുമ്പ […]
