സംഘ കൃഷിക്ക് കേന്ദ്ര ഫണ്ട്
അരിക്കുളംഗ്രാമപഞ്ചായത്ത് ആറാം വാർഡ്, സൗഭാഗ്യ കുടുംബശ്രീ ലെ JLG ഗ്രൂപ്പ് സുലഭംസംഘകൃഷി ഗ്രൂപ്പിന് ജില്ലാമിഷൻ പാസ്സാക്കിയ കേന്ദ്രഫണ്ട് കാർഷികലോണായിട്ട്, അരിക്കുളം ഗ്രാമീണ ബാങ്കിൽ ബാങ്ക്‌മാനേജരിൽ നിന്ന് JLG ഗ്രൂപ്പ് പ്രസിഡന്റ് -സുശീല യും സെക്രട്ടറി – ഉഷകുമാരിയും ചേർന്നു സ്വീകരിക്കുന്നു. അരിക്കുളം പഞ്ചായത്തിൽ ഒരു കുടുംബശ്രീ ക്ക് ആദ്യമായിട്ടാണ് ഈ ലോൺ ലഭിക്കുന്നത്. ഇത്തരം ലോണ്കളെ അരിക്കുളത്തെ കുടുബശ്രീ cds പ്രോത്സാഹിപ്പിക്കുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ കുടുംബ ശ്രീ പ്രവർത്തകരെ പല തവണ പലതും പറഞ്ഞ് […]



