ട്രാവൻകൂർ ഫെസ്റ്റ് 2025

ട്രാവൻകൂർ ഫെസ്റ്റ് 2025

നാളെ
(ഡിസംബർ 24 )മുതൽ ഡിസംബർ 28 വരെ തിരുവനന്തപുരം ജവഹർ ബാലഭവനിൽ .


വിവിധ മേഖലകളിലെ പ്രഗൽഭരും പ്രശസ്തരുമായവർ ഒന്നിക്കുന്ന സാംസ്കാരിക സദസുകൾ, സംഗീത പരിപാടികൾ, ബിസിനസ് എൻക്ലേവ്, യുട്യൂബേഴ്സ് മീറ്റ്, ഓർഗാനിക്ക് കൂട്ടായ്മ,റൈറ്റേഴ്സ് മീറ്റ്
ഷോപ്പിംഗ് മേള എന്നിവയാണ് ട്രാവൻകൂർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Back To Top