കേരള പ്രവാസി സംഘം ഏര്യാ സമ്മേളനം.
കേരള പ്രവാസി സംഘം പേരൂര്ക്കടഏര്യാ സമ്മേളനം സംഘം സംസ്ഥാന ട്രഷറർ സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ കരകുളം ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ CPM പേരൂര്‍ക്കട ഏരിയ സെക്രട്ടറി ബി.ബിജു ആശംസ അറിയിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി. ബി. എൽ. അനിൽ കുമാര്‍ സംഘടന റിപ്പോര്‍ട്ടും, സെക്രട്ടറി എൻ. റ്റി. സുരേഷ് പ്രവർത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് വെട്ടികുറച്ച വിമാന സർവീസുകൾ പുനസ്പിക്കണമെന്നും വർദ്ധിപ്പിച്ച യാത്ര കൂലി കുറക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര […]