വില്ലേജ് ന്യൂസ് വെബ് ടിവിയുടെ ആഭിമുഖ്യത്തിൽ ട്രാവൻകൂർ ഫെസ്റ്റ് 2025
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിൽ ഡിസംബർ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകാൻ വരുന്നു… ട്രാവൻകൂർ ഫെസ്റ്റ് 2025! വില്ലേജ് ന്യൂസ് വെബ് ടിവിയുടെയും ഗോൾഡൺ ജംക്ഷൻ മാർക്കറ്റിംഗ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെയും ആഭിമുഖ്യത്തിൽ വെള്ളയമ്പലം ജവഹർ ബാലഭവൻ കോമ്പൗണ്ടിൽ ഡിസംബർ 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ, നിരവധി കലാകാരന്മാർ മാറ്റുരയ്ക്കുന്ന ആർട്സ് ഫെസ്റ്റിവൽ, പുസ്തക പ്രകാശനം, റൈറ്റേഴ്സ് മീറ്റ്, അവാർഡ് ദാനം എന്നിവ സഹിതം ബുക്ക് ഫെസ്റ്റിവൽ, ഷോർട് ഫിലിം ഫെസ്റ്റിവൽ, ഷോപ്പിംഗ് ഫെസ്റ്റിവൽ, […]



