നെയ്യാറ്റിൻകര വികസനത്തിന് ബഡ്ജറ്റിൽ നിരവധി പദ്ധതികൾ
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് സംസ്ഥാന ബഡ്ജറ്റിൽ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി കെ ആൻസലൻ എം എൽ എ അറിയിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതിയ മെഡിക്കൽ വാർഡ് നിർമ്മിക്കാൻ 5 കോടി, ആറയൂർ പൊൻവിള റോഡ് ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കാൻ 5കോടി, പൊഴിയൂർ ഗവ യു പി എസിന് പുതിയ സ്‌കൂൾ മന്ദിരം നിർമ്മിക്കാൻ ഒരു കോടി രൂപയും അനുവദിച്ചു. ടോക്കൺ പ്രൊവിഷൻ നൽകി ഉൾപ്പെടുത്തിയ പ്രവൃത്തികളുടെ പട്ടികയിൽ […]



