ഹൈവേയിൽ ബൊലേറോയെ ചതച്ചരച്ച് വൈക്കോൽ ലോറി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാം​പൂ​രി​ൽ നൈ​നി​റ്റാ​ൾ ഹൈ​വേ​യെ സ്തം​ഭി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ന്ന ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ടം റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​ഹാ​ഡി ഗേ​റ്റി​ന് സ​മീ​പ​മു​ള്ള പ​വ​ർ ഹൗ​സി​ന് അ​ടു​ത്തു​വെ​ച്ചാ​ണ് വൈ​ക്കോ​ൽ ക​യ​റ്റി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ബൊ​ലേ​റോ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഈ ​ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ൽ വൈ​ദ്യു​തി വ​കു​പ്പി​ലെ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റു​ടെ ഡ്രൈ​വ​റാ​യ 54 വ​യ​സു​കാ​ര​ൻ ഫി​റാ​സ​ത്ത് ത​ൽ​ക്ഷ​ണം മ​ര​ണ​മ​ട​ഞ്ഞു. ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗു​ജ​ർ ടോ​ള സ്വ​ദേ​ശി​യാ​യ ഫി​റാ​സ​ത്ത്, […]

മോഹൻലാലിന്റെ അമ്മ അന്തരിച്ചു

കൊച്ചി : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നുഅന്ത്യം. സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി […]

വാടകവീട്ടില്‍ ഗ്യാസ്‌സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

വാടകവീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ 23കാരനായ ടെക്കിക്ക് ടെക്കിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. കുണ്ടളഹള്ളിയില്‍ ഇന്നലെ വൈകുന്നേരം 6.15നാണ് സംഭവം. 43മുറികളുള്ള ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സെവന്‍ഹില്‍സ് സായി കോ ലിവിങ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നുംപുക ഉയരുന്നത് കണ്ടപ്പോള്‍ പരിശോധിക്കാനെത്തിയതായിരുന്നു അരവിന്ദും മറ്റു രണ്ടുപേരും. അപ്പോഴാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടാകുന്നത്. രണ്ട് സ്വകാര്യകമ്പനിയിലെ ജീവനക്കാര്‍ക്കും അടുക്കളയിലെ സഹായിയ്ക്കുമാണ് സ്ഫോടനത്തില്‍ പരുക്കേറ്റതെന്ന് വൈറ്റ് ഫീല്‍ഡ് പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ. […]

ശബരിമല സ്വർണ്ണ കൊള്ളാ അന്വേഷണം

തിരുവനന്തപുരം : ശബരിമല അന്വേഷണം ഉന്നതരിലേക്ക്. മുൻ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എസ് ഐ ടി സംഘം ചോദ്യം ചെയ്തു. ഇരുവർക്കും പോറ്റിയുമായി ബന്ധമുണ്ടെന്ന് SIT സംഘം സംശയിക്കുന്നു.

ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ

തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വി വി രാജേഷ്. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ വ്യക്തമാക്കി. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. ഇതിനിടെ, കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് […]

കടുവ കിണറ്റിൽ വീണു

പത്തനംതിട്ട ചിറ്റാറിൽ ജനവാസ മേഖലയിലെ കിണറ്റിൽ ഒരു വലിയ കടുവ വീണു. ഇന്നു വെളുപ്പിനായിരുന്നു സംഭവം. നാട്ടുകാർ അറിച്ചതനുസരിച്ച് പോലിസും ഫോറസ്റ്റ് ഉദ്ദേഗസ്ഥരും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹരികിഷോർ വില്ലേജ് ന്യൂസ്

സഖാവ് പറഞ്ഞു വായിച്ചു നോക്കാതെ ഒപ്പിട്ടു

ശബരിമല കട്ടിളപ്പാളി വിവാദ കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ ബോർഡ് അംഗം വിജയകുമാർ സഖാവ് പ്രസിഡൻ്റ് പറഞ്ഞതനസരിച്ച് വായിച്ചു പോലും നോക്കാതെ താൻ ഒപ്പിട്ടതായി മൊഴി നൽകി. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു. പോറ്റി ഉൾപ്പടെയുള്ളവർക്ക് അന്യായ ലാഭമുണ്ടാക്കാൻ ബോർഡ് കൂട്ടു നിന്നതായും പറയുന്നു. ബോർഡിന് വൻ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് എസ് എ റ്റി അറിയിച്ചു. ഇനിയും കീഴടങ്ങാതെ പുറത്ത് നിന്നാൽ സർക്കാരിന് നാണക്കേടാകും എന്ന് ഭയന്നു എന്നും വിജയകുമാർ മൊഴി നൽകി. ഹരികിഷോർ വില്ലേജ് ന്യൂസ്

കൊച്ചി നഗരത്തിൽ തീപിടുത്തം

ഇന്നലെ രാത്രി 12.30 മണിയോടെ കൊച്ചി ബ്രോഡ്‌വേയിൽ കടകൾക്ക് തീ പിടിച്ചു. 12 ഓളം കടകൾ കത്തി നശിച്ചു. ഒരു കളിപ്പാട്ട കടയിലാണ് ആദ്യം തീപടർന്നത് .ഫയർ ഫോഴ്സിൻ്റെ സമയോചിതമായ പ്രവർത്തനം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ രക്ഷയായി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി അറിയുന്നു ആളപായം ഇല്ല. ഹരികിഷോർ വില്ലേജ് ന്യൂസ്

പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം

മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം. സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രണണമുണ്ടായത്. സ്കൂ‌ട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും […]

ട്രെയിനില്‍ ഉറങ്ങരുത്

ട്രെയിനുകളിലെ യാത്രാസുരക്ഷ പൂര്‍ണമായും തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി പി കെ ശ്രീമതി. ബിഹാറിലെ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോഷണ അനുഭവം പങ്കുവച്ചുകൊണ്ടാണ് റെയില്‍വേയുടെ അനാസ്ഥയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ‘ആരും ട്രെയിനില്‍ ഉറങ്ങരുത്. കോച്ചിനുള്ളില്‍ കൊലപാതകം നടന്നാലും ആരും അറിയില്ലെന്ന അവസ്ഥയാണ്,’ എന്നാണ് ശ്രീമതി പ്രതികരിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് സമസ്തിപൂരിലേക്ക് ചൊവ്വാഴ്ച രാത്രി നടത്തിയ യാത്രയ്ക്കിടെയാണ് പണം, രേഖകള്‍, സ്വര്‍ണം എന്നിവ ഉള്‍പ്പെട്ട ബാഗ് മോഷണം പോയത്. മഹിളാ അസോസിയേഷന്‍ ബിഹാര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. […]

Back To Top