CPM ബന്ധം ഉപേക്ഷിച്ച് മുൻ MLA

അയിഷാ പോറ്റി കൊട്ടാരക്കരയിൽ സ്ഥാനാർത്ഥി ആകാൻ സമ്മതിച്ചാൽ അവർ തന്നെയാണ് സ്ഥാനാർത്ഥി എന്ന് UDF തലത്തിൽ ചർച്ച നടക്കവേ ആണ് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ച പോലെ വിസ്മയം നടന്നത്.

UDF ൻ്റെ കൊട്ടാരക്കരയിലെ സ്ഥാനാർത്ഥി അയിഷാ പോറ്റി തന്നെ ആയിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

തനിക്കെതിരെയുള്ള വിമർശനമാണ് പാർട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് മുൻ MLA വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top