തിരുവനന്തപുരം : കേരളത്തിനെതിരായി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് എൽഡിഎഫ് മന്ത്രിമാരും ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം അനുഷ്ഠിക്കുന്നു.
സത്യാഗ്രഹ സമരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
Post Views: 41