സ്കൂൾ ബാഗിന് ഭാരക്കൂടുതൽ

സ്കൂൾ ബാഗിന് ഭാരക്കൂടുതൽ

സ്കൂൾബാഗിന്റെ ഭാരക്കൂടുതൽ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനറിപ്പോർട്ട്. ബുദ്ധിമുട്ടൊഴിവാക്കാൻ പഠനപരിഷ്കാരത്തിനാണ് പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലെ എൻ സി ഇ ആർ ടിയുടെ ഗവേഷണപഠനത്തിലെ ശുപാർശ. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമായിരുന്നു പഠനം.

ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുതെന്നാണ് എൻ സി ഇ ആർ ടിയുടെ സ്കൂൾബാഗ് നയത്തിലെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top