വെളിനല്ലൂരിൽ ബിജെപി സി പി എം കൂട്ട് കെട്ട്

വെളിനല്ലൂരിൽ ബിജെപി സി പി എം കൂട്ട് കെട്ട്

കൊല്ലം : വെളിനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽസി പി എം , ബി ജെ പി കൂട്ട് കെട്ട് വിജയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി പി എം അംഗങ്ങൾ ബി ജെ പി അംഗങ്ങൾക്ക് വോട്ട് നൽകി വിജയിപ്പിക്കുകയായിരുന്നു.

വെളിനല്ലൂർ പഞ്ചായത്തിൽ കാലങ്ങളായി തുടർന്ന് വരുന്ന സി പി എം, ബി ജെ പി ബന്ധം ഇതോടെ വീണ്ടും ശക്തമായി ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി ആർ സന്തോഷ്,
മണ്ഡലം പ്രസിഡൻ്റുമാരായ പ്രകാശ് വി നായർ, ആക്കൽ നിസാം എന്നിവർ ആവശ്യപ്പെട്ടു.

മനോജ് B K നായർ വില്ലേജ് ന്യൂസ് കൊല്ലം

Leave a Reply

Your email address will not be published. Required fields are marked *

Back To Top