തൊണ്ടിമുതൽ കേസ് വിധി ഇന്ന്

തൊണ്ടിമുതൽ കേസ് വിധി ഇന്ന്

മുൻ മന്ത്രിയും MLA യുമായ ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൻ്റെ വിധി ഇന്ന്. 35 വർഷത്തിനു ശേഷം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.


എൽഡിഎഫ് നേതാവും MLAയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവും കോടതി ക്ലർക്ക് ജോസും ചേർന്ന് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചതായാണ് കേസ് ആകെ 19 പേരെ കേസിൽ വിസ്തരിച്ചു.

ഹരികിഷോർ വില്ലേജ് ന്യൂസ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top