ASD വോട്ടർമാരുടെ പട്ടിക

ASD വോട്ടർമാരുടെ പട്ടിക

2025-ലെ കേരള വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നതും എന്നാൽ 01.01.2026 ലെ കരട് പട്ടികയിൽ ഉൾപ്പെടാത്തതുമായ ASD വോട്ടർമാരുടെ പട്ടിക.

2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, അതായത് 23/12/2025 മുതൽ 22/01/2026 വരെയുള്ള കാലയളവിൽ, ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ ക്ലെയിമുകൾ സമർപ്പിക്കാം.

BLO – BLA മീറ്റിംഗ് മിനിട്സ് ചുവടെ ഉള്ള ലിങ്കിൽ കിട്ടും.

SIR 2026 – ASD LIST
ഒഴിവാക്കപ്പെട്ടവരുടെ v ഏറ്റവും പുതിയ പട്ടിക കാണാനായി ഈ ലിങ്ക് ഉപയോഗിക്കുക.
https://order.ceo.kerala.gov.in/sir/search/index
ചന്ദ്രൻ ഇസ്ക്ര വില്ലജ് ന്യൂസ്‌ അരിക്കുളം.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top