നാളെ കെ മാർട്ട് സഹായം ലഭ്യമല്ല

നാളെ കെ മാർട്ട് സഹായം ലഭ്യമല്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനാൽ നാളെ21/12/2025 (ഞായർ) പൊതുജനങ്ങൾക്ക്
കെ സ്മാർട്ട് സോഫ്റ്റ്‌വെയർ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതല്ല എന്ന് ഐ.കെ. എം. എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.


ഡിസംബർ 21 ന് ശേഷം തുടർന്നും കെ സ്മാർട്ട് സേവനം ലഭ്യമാവുന്നതാണ്.


ബാലചന്ദ്രൻ നായർ. M
വില്ലേജ് ന്യൂസ് മീഡിയ റിപ്പോർട്ടർ
ഉളിയാഴ് ത്തുറ

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top