ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് വികസനത്തിന്റെഭാഗമായിയെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻശിവശക്തിയിൽ ആകാശ് മുരളി (30 )ആണ് മരിച്ചത്.

പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക്എടുത്ത കുഴിയിലാണ് വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ്ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top