രാഹുൽമാങ്കൂട്ടത്തിൽ MLA യ്ക്ക് മുൻകൂർ ജാമ്യമില്ല

രാഹുൽമാങ്കൂട്ടത്തിൽ MLA യ്ക്ക് മുൻകൂർ ജാമ്യമില്ല

തിരുവനന്തപുരം : അടച്ചിട്ട മുറിയിലെ കോടതി നടപടികൾക്കൊടുവിൽ വിധിയെത്തി. രാഹുൽ മാങ്കൂട്ടത്തിൽ MLA യ്ക്ക് മുൻകൂർ ജാമ്യം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നസീറ നിഷേധിച്ചു. ഇതോടെ ഏത് സമയത്തും അറസ്റ്റ് തീർച്ചയായി.

മാങ്കൂട്ടത്തിൽ കീഴടങ്ങുമെന്നും പറയപ്പെടുന്നു. വിധി വന്നയുടനെ തന്നെ കോൺഗ്രസിൽ നിന്ന് തന്നെ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

സന്തോഷ് രാജശേഖരൻ വില്ലേജ്ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top