പത്മകുമാറിന്റെ വീട്ടിൽ എസ് ഐ ടി എത്തി

പത്മകുമാറിന്റെ വീട്ടിൽ എസ് ഐ ടി എത്തി

പത്തനംതിട്ട : മുൻ എം എൽ എ യും സി പി എം ജില്ലാക്കമ്മറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട തിരച്ചിൽ നടത്തി SIT.

നിർണായക രേഖകൾ പിടിച്ചെടുത്തതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്.

മുൻമന്ത്രിയും എം എൽ എ യുമായ കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തുമെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെയാണ് ഈ റെയ്ഡ്.

ഇതിനിടെ തന്ത്രിയിലേക്കും അന്വേഷണമെത്തുമെന്ന് ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top