പുതിയ ന്യൂനമര്‍ദം രൂപപ്പെടും

പുതിയ ന്യൂനമര്‍ദം രൂപപ്പെടും

നാളെയോടെ, ചുഴലിക്കാറ്റായേക്കും.

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ.

ചുഴലിക്കാറ്റായാൽ ‘സെൻയാർ’ എന്നറിയപ്പെടും.

നാളെ രാത്രിയോ ഞായർ പുലർച്ചയോ തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെടുമെന്ന ന്യൂനമർദം 24 ഓടെ ചുഴലിക്കാറ്റായി മാറുമെന്നാണ് നിലവിലെ വിലയിരുത്തൽ.

തമിഴ്നാട്, ആന്ധ്ര തീരങ്ങൾ ലക്ഷ്യം വയ്ക്കുന്ന കാറ്റ് കേരളത്തിലടക്കം

Leave a Reply

Your email address will not be published. Required fields are marked *

Back To Top