അച്ചടി മാധ്യമ രംഗത്തെ വെല്ലുവിളികൾ

അച്ചടി മാധ്യമ രംഗത്തെ വെല്ലുവിളികൾ


തിരുവനന്തപുരം
: ട്രിവാന്‍ഡ്രം ലിറ്ററേച്ചര്‍ ക്ലബ്ബും തിരുവനന്തപുരം പബ്ലിക് ലൈബ്രറിയും പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ സെമിനാറില്‍ (ഫ്യൂച്ചര്‍ പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചസ് ഓഫ് പ്രിന്റ് മീഡിയ ആന്‍ഡ് ലൈബ്രറി സിസ്റ്റംസ് ) പങ്കെടുത്തപ്പോള്‍.

പി ആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ്, ഐ എ എസ് സ്റ്റേറ്റ് ലൈബ്രേറിയന്‍, പി കെ ശോഭന, എസ്ആ നന്ദ് (ദ ഹിന്ദു), എസ്അ നില്‍ (ദ ന്യൂ ഇന്ത്യന്‍ എക്‌സപ്രസ്), വി അയ്യപ്പന്‍ (ടൈംസ് ഓഫ് ഇന്ത്യ), ആര്‍ അയ്യപ്പന്‍ (ഓണ്‍മനോരമ ), സുധി എസ് വിജയന്‍ (ലൈബ്രറി ആന്‍ഡ് ഇന്‍ഫമേഷന്‍ സയന്‍സ്, കേരള സര്‍വ്വകലാശാല ) എന്നിവരും പങ്കെടുത്തു.

സജയ് നാരായൺ കൾച്ചറൽ ഡസ്ക് വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top