മനോരമ പോത്തൻ കോട് ലേഖകൻ നന്ദകുമാർ അന്തരിച്ചു.

മനോരമ പോത്തൻ കോട് ലേഖകൻ നന്ദകുമാർ അന്തരിച്ചു.

തിരുവനന്തപുരം : മനോരമ പോത്തൻ കോട് ലേഖകൻ നന്ദകുമാർ അന്തരിച്ചു.
ബാംഗ്ലൂർ സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ബൈപാസ് സർജറിക്ക് ശേഷം മടങ്ങിവരുന്നതിനിടെയാണ് അന്ത്യം ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മാതൃഭൂമി കഴക്കൂട്ടം ലേഖകനായും മംഗളം തിരുവനന്തപുരം ബ്യൂറോയിലും നേരത്തെ ജോലി നോക്കിയിരുന്നു. മൃതദേഹം നിലവിൽ സേലത്തെ ഒരു ആശുപത്രിയിലാണ്. നാളെ വിളപ്പിൽശാലയിലെ വീട്ടിലെത്തിക്കും.
നന്ദകുമാർ പോത്തൻകോട് പ്രസ് ക്ലബിന്റെ ഭാരവാഹിയായും ചുമതല വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top