ചലച്ചിത്രപിന്നണിഗാന രംഗത്തെ പ്രമുഖർ ഒന്നിക്കുന്നതിന്തകം തകതെയ്തോം.

ചലച്ചിത്രപിന്നണിഗാന രംഗത്തെ പ്രമുഖർ ഒന്നിക്കുന്നതിന്തകം തകതെയ്തോം.

ഓണക്കാലത്ത് റീലീസായ മ്യൂസിക്ക് വീഡിയോ തരംഗമാകുന്നു.
തിന്തകം തകതെയ് തോം വീഡിയോ സംഗീത വിരുന്നിൽ ഗാനങ്ങൾ ആലപിക്കുന്നത് ചലച്ചിത്ര പിന്നണി ഗായകരായ സുനിൽ കുമാറും ഗംഗയുമാണ്.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപിയുടെ ഹിറ്റ് ഗാനങ്ങൾക്ക് റെജു ജോസഫ് സംഗീതം നൽകിയിരി ക്കുന്നു. മിലേനിയം ഓഡിയോസ് വീഡിയോസാണ് ഈ മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top