വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം

വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം കാസർഗോഡ്: തൂങ്ങിമരണം അഭിനയിച്ച്‌ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം.കുമ്ബള ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്ബതികളുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്.സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സന്തോഷ് പതിവായി വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് മുറിയില്‍ വെച്ച്‌ ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള റീല്‍സ് […]

രാഹുൽ മാങ്കൂട്ടത്തിൽ അർധരാത്രി അറസ്റ്റിൽ – Village News

രാഹുൽ മാങ്കൂട്ടത്തിൽ അർധരാത്രി അറസ്റ്റിൽ പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അർധരാത്രി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇ-മെയിൽ പരാതിയിൽ പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതും […]

കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക് – Village News TV

വടക്കഞ്ചേരി : മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 […]

കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക്

വടക്കഞ്ചേരി : മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 […]

എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ : സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കിലുക്കം, മിന്നാരം, ജോണിവാക്കർ. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

തിരുവനന്തപുരം – പാറശാല പാത ഇരട്ടിപ്പ് ഈ വർഷം പൂർത്തിയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ നിർണായകമായ തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പ് പദ്ധതിയിൽ തിരുവനന്തപുരം സെൻട്രൽ മുതൽ പാറശാല വരെയുള്ള റീച്ചിൽ ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാകുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാറശാല വരെയുള്ള റെയിൽപാത ഇരട്ടിപ്പിനുള്ള ഭൂമി കൈമാറിക്കിട്ടിയ സാഹചര്യത്തിലാണ് നിർമ്മാണം പൂർത്തിയാക്കുക. അതിലാണ് നേമം സ്റ്റേഷൻ വികസനവുമുള്ളത്. സ്ഥലം വിട്ടുകിട്ടുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പാറശാല മുതൽ എരണിയൽ വരെയുള്ള റീച്ചിൽ നിർമ്മാണം വൈകുമെന്നാണ് […]

കോർപ്പറേഷനിൽ ലക്ഷങ്ങളുടെ ഡ്രെയിനേജ് ടാങ്കുകൾ നശിക്കുന്നു

നഗരത്തിലെ വീടുകളിലേക്ക് വിതരണം ചെയ്യാനായി തിരുവനന്തപുരം കോർപ്പറേഷൻ എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ഡ്രയിനേജ് ടാങ്കുകൾ നശിക്കുന്നു. ജഗതി മൈതാനത്തിലാണ് നൂറിലേറെ ടാങ്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ടാങ്കുകള്‍ ഒരുമാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഒരു വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ കോർപ്പറേഷൻ ഭരണകാലത്താണ് വിതരണത്തിനായി ഡ്രയിനേജ് ടാങ്കുകൾ എത്തിച്ചത്. ഡ്രയിനേജ് പ്രശ്നമുള്ള കോർപ്പറേഷൻ പരിധിയിലുള്ള വീടുകളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഒരു വർഷത്തിലേറെയായി ടാങ്കുകൾ ജഗതി മൈതാനത്ത് ഇങ്ങനെ വെയിലേറ്റ് നശിക്കുകയാണ്. നിരവധിയാളുകൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം […]

റിസോഴ്സ് പേഴ്സണ്‍ നിയമനം

കാസർകോട് : ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റിസോഴ്സ് പേഴ്സണെ നിയമിക്കുന്നു. പ്രതിമാസം 9000 രൂപ ഓണറേറിയം നിരക്കിലാണ് നിയമനം നടക്കുന്നത്. 18-നും 36-നും ഇടയില്‍ പ്രായമുള്ള, പുത്തിഗെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, കന്നഡ ടൈപ്പിംഗില്‍ അറിവും ഉണ്ടായിരിക്കണം.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് വ്യാഴാഴ്ച രാവിലെ 10ന് അസ്സല്‍ രേഖകള്‍ സഹിതം പുത്തിഗെ പഞ്ചായത്തില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു

കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള  ഒഴിവുകളിലേക്ക്  ഫീല്‍ഡ് തലത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി അല്ലെങ്കില്‍ എം എ ആന്ത്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.  ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. 31,020 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, നീലേശ്വരം, കാസര്‍കോട്, എന്മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്ന് ലഭ്യമാകുന്ന അപേക്ഷാ ഫോം രേഖകള്‍ സഹിതം ഫെബ്രുവരി 10നകം […]

ചടയമംഗലം വിട്ടുകൊടുക്കാതെ കോൺഗ്രസ്

വെളിനല്ലൂർ : ചടയമംഗലം നിയോജക മണ്ഡലം കൈക്കലാക്കാൻ ലീഗും ആർ എസ് പി യും ശ്രമിച്ചെങ്കിലും വിട്ടു കൊടുക്കാതെ പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസിൽ ധാരണയായി. നിലവിലെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റും ജില്ലാ പഞ്ചായത്തു മെമ്പറുമായ പി ആർ സന്തോഷിനാണ് പാർട്ടി വിജയ സാധ്യത കാണുന്നത്.കാൽ നൂറ്റാണ്ടുകാലം പഞ്ചായത്ത് പ്രതിനിധി, അധ്യാപകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ, പൊതുസമ്മതൻ , സമുദായ നേതാക്കളുമായുള്ള അടുപ്പമുള്ളയാൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ മുൻ നിർത്തി മണ്ഡലം പിടിക്കാം എന്നാണ് […]

Back To Top