വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല് വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം
വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല് വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം കാസർഗോഡ്: തൂങ്ങിമരണം അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല് വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം.കുമ്ബള ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്ബതികളുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്.സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സന്തോഷ് പതിവായി വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള റീല്‍സ് […]



