ബെംഗളൂരു ബിസിനസ് കോറിഡോർ
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ( പെരിഫറൽ റിങ് റോഡ് ). നഗരത്തിലെയും നഗരത്തിലേക്കുമുള്ള ഗതാഗതം സുഗമമാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് പദ്ധതികൊണ്ട് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി സർക്കാർ അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. മുൻപ് പെരിഫറൽ റിങ് റോഡ് എന്നറിയപ്പെട്ടിരുന്ന പദ്ധതി ബെംഗളൂരുവിലുടനീളം കിഴക്ക് – പടിഞ്ഞാറ്, വടക്ക് – തെക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും. ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ബെംഗളൂരു ബിസിനസ് […]



