വാർഷികാസമ്മേളനവും, കുടുംബസംഗമവും
കരിങ്ങന്നൂർ റെസിഡന്റ്സ് അസോസിയേഷന്റെ 7മത് വാർഷികാസമ്മേളനവും, കുടുംബസംഗമവും ഓഗസ്റ്റ് 15നു വെള്ളിയാഴ്ച്ച വെളിന്നല്ലൂർ സഹകരണ ബാങ്ക് ഹാളിൽ നടന്നു. KRA പ്രസിഡന്റ് N. മണിരാജൻ അധ്യക്ഷത വഹിച്ചു. KRA സെക്രട്ടറി P. രാജേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. സമ്മേളനം വെളിന്നല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് Adv. M അ ൻസർ ഉദ്ഘാടനം ചെയ്തു. സർഗ്ഗപ്രഭാഷകൻ ഡോ. സജിത്ത് ഏവൂരേത്ത് മുഘ്യപ്രഭഷണം നടത്തി. യോഗത്തിൽ നീറ്റ് പരീക്ഷയിൽ പ്രശസ്ത വിജയം കൈ വരിച്ച R. S ദേവികയെ അനുമോദിച്ചു. വ്യത്യസ്ത […]



