ശബരിമല: യുവതീ പ്രവേശനത്തിൽ അയഞ്ഞ് സർക്കാർ; ആചാരസംരക്ഷണത്തിന് മുൻഗണന

ശബരിമല: യുവതീ പ്രവേശനത്തിൽ അയഞ്ഞ് സർക്കാർ; ആചാരസംരക്ഷണത്തിന് മുൻഗണന

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റത്തിനൊരുങ്ങി കേരള സർക്കാർ. ക്ഷേത്രത്തിലെ പരമ്പരാഗതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന നിലപാട് സർക്കാർ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് ഈ ‘യു ടേൺ’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top