സ്വർണ്ണക്കൊള്ള ഇ ഡി കേസ് രജിസ്റ്റർ ചെയ്തു

സ്വർണ്ണക്കൊള്ള ഇ ഡി കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.

ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാവും ഇഡി അന്വേഷണം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back To Top