പുതുക്കിയകരട് പട്ടിക പരിശോധിക്കാം

പുതുക്കിയകരട് പട്ടിക പരിശോധിക്കാം

അരിക്കുളം:
2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനു
ശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, (23/12/2025 മുതൽ 22/01/2026 വരെ)
ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ പേര് ചേർക്കാനായി സമർപ്പിക്കാം.


ഒഴിവാക്കപ്പെട്ടവരുടെ ഏറ്റവും പുതിയ പട്ടിക ഈ ലിങ്ക് ഓപ്പണാക്കി പരിശോധിക്കാം.
https://order.ceo.kerala.gov.in/sir/search/index

ചന്ദ്രൻ ഇസ്ക്ര
വില്ലേജ് ന്യൂസ്‌
അരിക്കുളം.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top