പ്രസിഡന്റ് തിരഞ്ഞെടുപ്പ്.. വെമ്പായത്ത് അപ്രതീക്ഷിത വഴിത്തിരിവ് .. കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി . എൽഡിഎഫിന്റെ അമിത ബാബു പ്രസിഡന്റ്.. കോൺഗ്രസ് നേതാവ് കണക്കോട് ഭുവനചന്ദ്രന്റെ വോട്ടാണ് അസാധുവായത്.
വോട്ട് നില എൽഡിഎഫ് 8 കോൺഗ്രസ് ഏഴ്. അസാധു ഒന്ന്.
5 അംഗങ്ങൾ ഉള്ള ബിജെപിയും രണ്ട് അംഗങ്ങൾ ഉള്ള എസ്ഡിപിഐയും വിട്ടുനിന്നു.
