അന്തരിച്ചു

അന്തരിച്ചു

ഭാനുമതിഅമ്മ
പൗഡികോണം വിഷ്ണു നഗർ VNRA 65 ചന്ദനപ്പുറത്ത് വീട്ടിൽ ശ്രീമതി ഭാനുമതിയമ്മ (101) NCC റോഡ് VV നഗർ രേവതിയിൽ വച്ച് നിര്യാതയായി.

മക്കൾ. കൃഷ്ണപിള്ള (പരേതൻ) രാധമ്മ ( പരേത) ലളിതമ്മ, സരസമ്മ,ചന്ദ്രൻ നായർ, മോഹനൻ നായർ (പരേതൻ) ഗോപി നായർ( പരേതൻ) ഉണ്ണികൃഷ്ണൻ നായർ, കുമാരൻ (Rtd.KSRTC) കുമാരി, ഉഷാദേവി, ജയ. മരണാനന്തര ചടങ്ങുകൾ ഇന്ന് (26-12-2025) ഉച്ചയ്ക്ക് 12 മണിക്ക് പൗഡികോണം വിഷ്ണു നഗർ വീട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top