മണ്ണന്തലയിൽ പോലീസ് മർദ്ദനം

മണ്ണന്തലയിൽ പോലീസ് മർദ്ദനം

മണ്ണന്തല പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനം നടന്നതായി പരാതി. CCTV ഓഫ് ചെയ്ത് തന്നെ മർദ്ദിച്ചുവെന്ന് ദസ്തക്കീർ എന്ന യുവാവിന്റെ പരാതി.


നാലാഞ്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഇയാളുടെ ഭാര്യയുടെ പരാതിയിൽ വിളിച്ച് അന്വേഷിക്കുകയാണ് ചെയ്തതെന്ന് മണ്ണന്തല പോലീസ് പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back To Top