ലോക സമ്പന്നരുടെ ആദ്യ പത്തിൽ വമ്പൻ അട്ടിമറി

ലോക സമ്പന്നരുടെ ആദ്യ പത്തിൽ വമ്പൻ അട്ടിമറി

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഈ വർഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.സാങ്കേതികവിദ്യയിലെകുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയുംആസ്തിയിൽ കോടികളുടെ വർദ്ധനവുണ്ടായപ്പോൾ,പ്രമുഖർപലരുംപട്ടികയ്ക്ക് പുറത്തായി. ഫോർബ്സ്,ബ്ലൂംബെർഗ് എന്നിവരുടെ പുതിയ കണക്കുകൾ പ്രകാരം ടെസ്ല്‌ല സിഇഒഇലോൺ മസ്ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.

  1. ഇലോൺ മസ്‌ക് – 684 ബില്യൺ ഡോളർ (ടെസ്ല, സ്പേസ് എക്സ്)
  2. ലാറി പേജ് – 252 ബില്യൺ ഡോളർ (ഗൂഗിൾ)
  3. ലാറി എലിസൺ – 240 ബില്യൺ ഡോളർ (ഒറാക്കിൾ)
  4. ജെഫ് ബെസോസ് – 235 ബില്യൺ ഡോളർ (ആമസോൺ)
  5. സെർജി ബ്രിൻ – 233 ബില്യൺ ഡോളർ (ഗൂഗിൾ)
  6. മാർക്ക് സക്കർബർഗ് – 225 ബില്യൺ ഡോളർ (മെറ്റാ)
  7. ബെർണാർഡ് ആർനോൾട്ടും കുടുംബവും – 193 ബില്യൺ ഡോളർ (LVMH)
  8. ജെൻസൻ ഹുവാങ് 154 ബില്യൺ ഡോളർ (എൻവിഡിയ)
  9. 9. വാറൻ ബഫെറ്റ് – 148 ബില്യൺ ഡോളർ (ബെർക്ക്ഷെയർ ഹാത്ത്വേ)
  10. സ്റ്റീവ് ബാൽമർ – 145 ബില്യൺ ഡോളർ (മൈക്രോസോഫ്റ്റ്)
 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top