Today Breaking News LIVE | ഈ മണിക്കൂറിലെ പ്രധാന വാർത്ത | Top Headlines Of The Hour | 02-03-2026
Today Breaking News | ഈ മണിക്കൂറിലെ പ്രധാന വാർത്ത | Top Headlines Of The Hour | 02-03-2026 … source
ഭരണാധികാരിയെ നഷ്ടപ്പെട്ട രാജ്യത്തിന്റെ തിരിച്ചടി; അമേരിക്കൻ F-15 വിമാനം തകർന്ന് വീണു | Fighter Jet
കുവൈറ്റിൽ അമേരിക്കൻ പോർവിമാനം എഫ് – 15 വിമാനം തകർന്ന് വീണു; ഇറാൻ … source
സ്പീഡ് ന്യൂസ് 8.30 AM, മാര്‍ച്ച് 02, 2026 | Speed News
malayalamnews #malayalamlatestnews #breakingnews ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വീണ്ടും … source
പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു; ആണവ ചര്‍ച്ച പുനരാരംഭിക്കുമെന്ന യുഎസ് വാര്‍ത്ത തള്ളി ഇറാൻ | Iran
പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു; ഗൾഫ് മേഖലയും യുകെയിലെ സൈപ്രസും … source
ജോസ് കെ. മാണിയുടെ വൺ മാൻ ഷോ; ഘടകകക്ഷികൾ ഇടയുന്നു
ഇത്തവണ കൂടി പാലയിൽ തോറ്റാൽ അത് ജോസ് കെ മാണിയുടെ മ്പാട്ടർലൂ ആയിരിക്കും. കഴിഞ്ഞ രണ്ടു പരാജയങ്ങൾ ജോസ് കെ മാണിയെ തളർത്തിയത് ചെറുതായൊന്നുമല്ല. കഴിഞ്ഞ തവണ പാലയിൽ ജയിച്ചിരുന്നെങ്കിൽ റോഷി അഗസ്റ്റിനുപകരം മന്ത്രിയാകേണ്ടിയിരുന്നത് ജോസ് കെ മാണി ആയിരുന്നു. റോഷി മന്ത്രിയായതോടെ പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെട്ടു. എന്നും അധികാരത്തിൻ്റെ ചുറ്റും കറങ്ങിയിരുന്ന കേരള കോൺഗ്രസുകാരിൽ വലിയൊരുവിഭാഗം റോഷി അഗസ്റ്റിൻ്റെ ചുറ്റിലുമായി. പുറമെ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ജോസ് കെ മാണിയെ ഇതസ്വസ്ഥനാക്കിയിരുന്നു. തുടർന്നു നടന്ന പാർലമെൻ്റ് അദ്ദേശ […]
കേരള സ്റ്റോറി 2 കേരളത്തിൽ ബിജെപിയുടെ അടിവേരിളക്കും!
അങ്ങനെ കേരള സ്റ്റോറി 2 തിയേറ്ററിലെത്തി. ഇതൊരു സ്‌പോൺസേർഡ് പ്രൊപോഗണ്ട ഫിലിം ആണെന്ന കാര്യം വീണ്ടും ആവർത്തിക്കുന്നതിൽ കാര്യമില്ല. അതാണ് സത്യം. സ്പോൺസർ ആരെന്നും ഉദ്ദേശം എന്താണ് എന്നും പ്രത്യേകിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല. ഇടതിന്റേയും വലതിന്റെയും ഗുണദോഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിൽ താരതമ്യേന വെടിപ്പോടെയും സമാധാനത്തോടെയും കഴിഞ്ഞു കൂടുന്ന കേരളത്തെ ഒരു സിനിമയിലൂടെ പ്രബുദ്ധരാക്കി നന്നാക്കാൻ നിയോഗിക്കപ്പെട്ടവരുടെ നാട്ടിൽ പലയിടങ്ങളിലും, ഇന്നും പ്രഭാതങ്ങളിൽ അത്യാവശ്യകർമ്മങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാതെ പൊതുവഴിയോരങ്ങളിൽ മാതാപിതാക്കളും മക്കളും മരുമക്കളും ചെറുമക്കളും കയ്യിലോരോ കിണ്ടിയും […]
ആശുപത്രിക്കവല-ചെറുവാരക്കോണം റോഡിൽ അനധികൃത പാർക്കിങ്
പാറശ്ശാല : ആശുപത്രിക്കവല മുതൽ ചെറുവാരക്കോണം വരെ റോഡിന് ഇരുവശവും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആശുപത്രിക്കവല മുതൽ മഹാദേവർക്ഷേത്രം വരെയുള്ള പ്രദേശത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്. റോഡിന് വീതി കുറവായ ഈ മേഖലയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീടുകളിൽ രോഗികളെത്തുന്ന വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങളുമാണ് പാർക്ക് ചെയ്യുന്നത്. വീതികുറഞ്ഞ ഈ റോഡിൽ ഇരുവശത്തുനിന്നും വലിയ വാഹനങ്ങളെത്തിയാൽ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. രോഗികൾ ഏറെയെത്തുന്ന വൈകുന്നേരങ്ങളിൽ പലപ്പോഴും ഗതാഗതക്കുരുക്ക് […]
ചൈത്ര തെരേസ ജോൺ പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി
മലപ്പുറം: ജില്ലയിലെ ജനസംഖ്യക്ക് ആനുപാതികമായി കൂടുതൽ പോലീസ് സ്റ്റേഷനുകൾ ആവശ്യമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. മലപ്പുറം പ്രസ്സ് ക്ലബ്ബ് നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോണിന് സ്വീകരണവും നൽകി. പോലീസ് സ്റ്റേഷൻ പോലെതന്നെ കൂടുതൽ പോലീസുകാരെയും ആവശ്യമുണ്ടെന്ന് ആർ. വിശ്വനാഥ് പറഞ്ഞു. ഇതിനായി സർക്കാരിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. സർക്കാരിനും അനുകൂലമായ നിലപാടാണ്. മികച്ച അന്വേഷണ ഉദ്യോഗസ്ഥരുള്ള ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേൽക്കുമ്പോൾ സേനയിലുണ്ടായിരുന്ന […]
ആഗോള അയ്യപ്പ സംഗമം
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമസംഗവുമായി ബന്ധപ്പെട്ട ജോയിന്റ് വെരിഫിക്കേഷൻ ഷീറ്റിലെ അപാകത പരിഹരിക്കണമെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനീയർക്ക് ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് ദേവസ്വം അക്കൗണ്ട്സിനു നൽകണം. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കണക്കുകളിലെ പരിശോധന പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം കൂടി കോടതിയോട് തേടാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർസംഗമവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു. നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ നടന്ന സംഗമത്തിൽ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് അദ്ധ്യക്ഷനായി. പാളയം ജമാഅത്ത്ഇമാം സുഹൈബ് മൗലവി, ഡോ.പതനപുരം മാത്യുസാം, ഏകലവ്യ മഠാധിപതി അശ്വതി തിരുനാൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം.ഹസൻ,കെ.മുരളീധരൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, രാഷ്ട്രീയ സമിതി അംഗം ചെറിയാൻ ഫിലിപ്പ്, ബി.ജെ.പി തിരു.ജില്ലാ പ്രസിഡന്റ് കരമന […]
