പ്രതിഷേധ ജ്വാല

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു കർഷ കോൺ 1ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 അസംബ്ലി നിയോജകമണ്ഡലങ്ങളിലും ചിങ്ങം ഒന്ന് 2025 ആഗസ്റ്റ് മാസം പതിനേഴാം തീയതി വൈകിട്ട് 5 മണിക്ക് പ്രതിഷേധ ജ്വാലയും കണ്ണീർ ദിനവും ആചരിച്ചു ആയതിന്റെ ഭാഗമായി കർഷക കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയമംഗലത്ത് കണ്ണീർ ദിന പ്രതിഷേധ ജ്വാല സംഘടിപ്പിക്കുകയുണ്ടായി കർഷക കോൺഗ്രസ് ചടയമ്പലം നിയോജകമണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ

നടന്ന യോഗം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വിളക്കുപാറ ഡാനിയൽ ഉദ്ഘാടനം ചെയ്തു യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ വയ്യാനം ഷെരീഫുദീൻ, പുതുവലിൽ ബദറുദ്ദീൻ പാലോണം വിജയൻ

കോൺഗ്രസ് കൊല്ലം ജില്ല എക്സിക്യൂട്ടീവ് അംഗം ശ്രീ കെ ജി സാബു കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ഇബിനു മസൂദ്, കടയ്ക്കൽ രവീന്ദ്രൻ, വെളിനല്ലൂർ മുരളി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back To Top