‘വില്ലേജ് ന്യൂസ്’ പോർട്ടലിന്റെ റിപോർട്ടറായും അഡ്വെർടൈസ്മെന്റ് ഫ്രാഞ്ചൈസിയായും സ്വന്തം വില്ലേജിൽ പ്രവർത്തിക്കാം.
2 മണിക്കൂറത്തെ അടിസ്ഥാന ഓൺലൈൻ പരിശീലനവും ഐ ഡി കാർഡും നൽകുന്നതാണ്.
പ്രാദേശിക വാർത്തകൾ സ്വയം ഉൾകൊള്ളിക്കാവുന്നതാണ്. അതിനുള്ള പരിശീലനവും ലഭിക്കുന്നതാണ് . അഡ്മിൻ അപ്പ്രൂവലിന് ശേഷം മാത്രമാണ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്.
പ്രാദേശിക പരസ്യങ്ങളിൽ നിന്നും ബിസിനസ് പ്രമോഷൻ വാർത്തകളിൽ നിന്നുമുള്ള വരുമാനത്തിൻ്റെ 50% പ്രാദേശിക ഫ്രാഞ്ചൈസികൾക്കാണ്.
പ്രാദേശിക ഫ്രാഞ്ചൈസികൾക്കായി ത്രൈമാസിക കൂട്ടായ്മകൾ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നതാണ്.
തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി ടെർമിനൽ ബിൽഡിങ്ങിലാണ് വില്ലേജ് ന്യൂസ് പോർട്ടലിന്റെ ഓഫിസ്.
ഒരു വില്ലേജിൽ ഒരാൾക്ക് മാത്രമാണ് അവസരം. നിങ്ങൾ ഉദ്ദേശിക്കുന്ന വില്ലേജ് ഒഴിവുണ്ടോ എന്നും കൂടുതൽ കാര്യങ്ങൾ അറിയുന്നതിലേക്കുമായി താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ഉപയോഗിക്കാം.
